കുമ്പളങ്ങി ടൂറിസം ഓണാഘോഷം
കേരളാ HATS ഉം, കുമ്പളങ്ങിടൂറിസം സൊസൈറ്റി ഉം, കുമ്പളങ്ങി പഞ്ചായത്ത് ചേർന്ന് നടത്തിയ ഓണാഘോഷം വിദേശ വനിത കളും സ്വദേശി വനിത കളും ചേർന്ന് വടംവലി മത്സരം,
HATS honor Hibi Eden M.P
26/8/19 തിങ്കളാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹുമാനപെട്ട എക്സ് എംപി പ്രൊ. കെ വി തോമസ് അധ്യക്ഷതയിൽ എറണാകുളം എം പി ശ്രി. ഹൈബി ഈഡൻനെ ആദരിച്ചു