Award Ceremony
യു പി എസ് സി പരീക്ഷയിൽ ഐ എഫ് എസ് ൽ കേരളത്തിൽ രണ്ടാം റാങ്കും, ദേശീയ തലത്തിൽ 28 മാം റാങ്കും നേടി അഞ്ചു നാടിൻ (മറയൂർ ) അഭിമാനം വാനോളമുയർത്തിയ തോപ്പൻ റിസോർട്ടിലേ ജോർജ്ജ് തോപ്പൻ്റെ മകൾ നീതു ജോർജ്ജ് തോപ്പന് HATS കാന്തല്ലുർൻറ്റെ ആഭിമുഘ്യത്തിൽ നടന്ന ചടങ്ങിൽ HATS കാന്തല്ലുർ പ്രസിഡന്റ്റും കാന്തല്ലുർ 4 ആം വാർഡ് മെമ്പർഉം ആയ ശ്രീ. പി ടി തങ്കച്ചൻ ആദരിക്കുന്നു. ചടങ്ങിൽ സെക്രട്ടറി രഞ്ജികുട്ടൻ, വൈസ് പ്രെസിഡെന്റ്റ് ഗോവിന്ദ് രാജ്, ലിജു മാത്യു, HATS കാന്തല്ലുർ അംഗങ്ങൾ എന്നിവർ സന്നിദ്ധരായിരുന്നു. (www.tramonticr.com/old/)