Munnar Poopara Destination
കേരളാ ഹാറ്റസ് ഇടുക്കി ജില്ലയിലെ 12 മത് ഡെസ്റ്റിനേഷൻ പൂപ്പാറയിൽ സംസ്ഥന ഡയറക്ടർ ശ്രി MP ശിവദത്തൻ ഉൽഘാടനം ചെയ്തു യോഗത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ് സന്തോഷ് ടോം ഇടുക്കി ജില്ല പ്രസിഡന്റ് വർഗ്ഗീസ് പാറയിൽ വൈ സ് പ്രസിഡന്റ് ജോയി ജോയിന്റ് സെക്രട്ടറി ശ്രി ജിത്തു എന്നിവർ പെങ്കെടുത്തു കൺ വിനർ തോമസ് ചുണ്ടൻ സ് ഹോ o സ്റ്റ സെക്രട്ടറി ജോർജ് വർഗ്ഗിസ് എന്നിവരെ തെരെത്തെ ടു ത്തു (www.helitour.aero)