Digital Marketing Classes

Attappady, a most popular tourist location in Kerala, recently held a B2B event and an awareness class at Sindhu Arcade. The organizational prowess of the leadership of Attappady Destations, the willpower of the members and the passion to grow the business were evident from start to finish in this event. It has been informed that the management will take the initiative to take the homestay classification and serviced villa license.

കേരള HATS പാലക്കാട്‌ ഡെസ്റ്റിനേഷൻ അട്ടപ്പടിയിൽ സിന്ധു ആർകെഡിൽ വച്ചു വളരെ ഗംഭീരമായി B2B യും awareness ക്ലാസും നടത്തുകയുണ്ടായി. പാലക്കാട്‌, അട്ടപ്പാടി ടെസ്റ്റിനേഷനുകളുടെ നേതൃ നിരയുടെ സംഘാടന മികവ്, അംഗങ്ങളുടെ ഇച്ഛാശക്തി, ബിസിനസ്‌ വളർണമെന്നുള്ള അതിയായ ആഗ്രഹം മുതലായവ ഈ പരിപാടിയിൽ ആദ്യം മുതൽ അവസാനം വരെ പ്രകടമായിരുന്നു.എല്ലാവർക്കും ഹോംസ്റ്റേ ക്ലാസ്സിഫിക്കേഷൻ, സർവീസ്ഡ് വില്ല ലൈസൻസ് എടുക്കുന്നതിനു നേതൃത്വം മുൻകൈയെടുത്തു നടത്തി കൊടുക്കുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Compare