കുമ്പളങ്ങി ടൂറിസം ഓണാഘോഷം
കേരളാ HATS ഉം, കുമ്പളങ്ങിടൂറിസം സൊസൈറ്റി ഉം, കുമ്പളങ്ങി പഞ്ചായത്ത് ചേർന്ന് നടത്തിയ ഓണാഘോഷം
വിദേശ വനിത കളും സ്വദേശി വനിത കളും ചേർന്ന് വടംവലി മത്സരം, പൂക്കള മത്സരം, നാടൻ കളികളും സംഘടിപ്പിച്ചു
ഗ്രാമവാസികൾ ക്കും ഓണം ആഘോഷിക്കാ നെത്തിയ വിദേശി കൾക്കും ഓണ സദ്യയും നൽകി.