history

News & Events

News & Events LISTING

  • All
  • News & Media

ഹാറ്റ്സ് സംസ്ഥാന നിർവാഹകസമിതി യോഗം -2019 December

ഹോം സ്റ്റേ നടത്തുന്ന വീടുകൾ വാണിജ്യ സ്ഥാപനങ്ങൾ ആക്കിമാറ്റുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് -ടി. ജെ. വിനോദ് എംഎൽഎ. കേരള വിനോദസഞ്ചാര മേഖലയിലെ ഒഴിവാക്കാൻ കഴിയാത്തതും പ്രചുരപ്രചാരം നേടിയിട്ടുള്ളതും, കേരളത്തിന്റെ സാംസ്കാരിക വിനിമയത്തിന് ആക്കം കൂട്ടുന്ന കുടുംബ ബിസിനസ് ആയ അതുല്യ സംരംഭമാണ് ഹോംസ്റ്റേ. ഹോംസ്റ്റേ സംരംഭകരോട് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണമെന്ന് ശ്രീ. ടി. ജെ. വിനോദ്, എം. എൽ. എ. ആവശ്യപ്പെട്ടു. കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം […]

Homestays and Rural Tourism Meet – 2019

സംസ്ഥാന ടൂറിസം വകുപ്പും കേരള ഹോം സ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയും (കേരള ഹാറ്റ്സ്) സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഹോംസ്റ്റേയ്സ് ആന്റ് റൂറൽ ടൂറിസം ട്രാവൽ മീറ്റ്, ബിസിനസ്സ് ടു ബിസ്സിനസ്സ് (ബി-ടു -ബി), ബിസിനസ്സ് ടു കസ്റ്റമർ (ബി-ടു-സി) എന്നിവ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ജി.ഡി.പി യുടെ 10 മുതൽ 12 ശതമാനം വരുമാനം ലഭ്യമാകുന്നത് ടൂറിസത്തിൽ നിന്നാണ്. […]

കുമ്പളങ്ങി ടൂറിസം ഓണാഘോഷം

കേരളാ HATS ഉം,  കുമ്പളങ്ങിടൂറിസം സൊസൈറ്റി ഉം,  കുമ്പളങ്ങി പഞ്ചായത്ത്‌ ചേർന്ന് നടത്തിയ ഓണാഘോഷം വിദേശ വനിത കളും സ്വദേശി വനിത കളും ചേർന്ന് വടംവലി മത്സരം, പൂക്കള മത്സരം, നാടൻ കളികളും സംഘടിപ്പിച്ചു ഗ്രാമവാസികൾ ക്കും ഓണം ആഘോഷിക്കാ നെത്തിയ വിദേശി കൾക്കും ഓണ സദ്യയും നൽകി.  

HATS honor Hibi Eden M.P

26/8/19 തിങ്കളാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹുമാനപെട്ട എക്സ് എംപി പ്രൊ. കെ വി തോമസ് അധ്യക്ഷതയിൽ എറണാകുളം എം പി ശ്രി. ഹൈബി ഈഡൻനെ ആദരിച്ചു

Responsible Tourism

ഉത്തരവാദിത്വ ടൂറിസത്തിൽ യൂണിറ്റായി രജിസ്റ്റർ ചെയ്യാം ************* സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ ടൂർ പാക്കേജുകളുടെ ഭാഗമാകാൻ ആഗ്രഹിയ്ക്കുന്ന താങ്കളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജൈവകർഷകർ, ക്ഷീരകർഷകർ, ഫാം ഉടമകൾ, ഹോം സ്റ്റേകൾ, പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ, കരകൗശല വസ്തു നിർമാതാക്കൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, സർക്കാർ അംഗീകാരം നല്കിയിട്ടുള്ള ബോട്ടു് ഓപ്പറേറ്റർമാർ, അംഗീകൃത ഭക്ഷണശാലകൾ, കലാപ്രവർത്തകർ, കലാ ഗ്രൂപ്പുകൾ എന്നിവർക്ക് യൂണിറ്റുകളായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിന് പുറമെ ഇലക്ട്രീഷൻ, പ്ലംമ്പർ, […]

Representation

കേരളത്തിലെ ഹോം സ്റ്റേ, സർവീസ്ടു വില്ല, സംരംഭക രുഡേ പ്രശ്നംങ്ങൾ ഹാറ്സ് ഫൗണ്ടർ ചെയർമാൻ പ്രൊഫ് :K.V തോമസ് MP ബഹു :കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർ കളുമായി ചർച്ച ചെയ്യന്നു തതവസരത്തിൽ ഹാറ്സ് ഡയറക്ടർ മുഖ്യമന്ത്രി ക്ക് നിവേദനംവും നൽകി

KTM2018

A fabulous stall on Kerala Travel Mart by Mr. Sr. M.P Sivadathan, Director, on behalf HATS this stall has brought Kerala HATS a different level on KTm 2018.

Kerala Tourism Department honoring Kerala HATS

Kerala Tourism Department honoring Kerala HATS Kerala Tourism Department honoring Kerala HATS for flood relief works done in different districts of Kerala Memento and shawl all distributed by Minister of Tourism Shri Kadakampally Surendran and Shri. K. Muralidran MLA.

Compare